വിജയകരമായ രണ്ട് വർഷങ്ങൾ : 2 മില്യൺ സന്ദർശകരെ സ്വാഗതം ചെയ്ത് ദുബായ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ

Museum of the Future hits milestone with more than 2 million visitors on 2nd anniversary

ഇന്ന് 2024 ഫെബ്രുവരി 22 വ്യാഴാഴ്ച, ലോകത്തിലെ ഏറ്റവും മികച്ച ഒരു ഫ്യൂച്ചറിസ്റ്റിക് കേന്ദ്രവും റിംഗ് ആകൃതിയിലുള്ള, അറബിക് കാലിഗ്രാഫിയില്‍ അലങ്കരിച്ച ദുബായിലെ മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ ആരംഭിച്ച് വിജയകരമായ രണ്ട് വർഷങ്ങൾ തികയുകയാണ്. ഇതിനകം 172-ലധികം രാജ്യങ്ങളിൽ നിന്നുള്ള 2 മില്യണിലധികം സന്ദർശകരെ മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ സ്വാഗതം ചെയ്തിട്ടുണ്ട്.

യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ കാഴ്ചപ്പാടിന് അനുസൃതമായി, നവീകരണത്തിനും ഭാവിയെ പുനർനിർമ്മിക്കുന്നതിനുമുള്ള ആഗോള വേദിയായി മാറുന്നതിൽ മ്യൂസിയത്തിൻ്റെ വിജയത്തെ ഈ നാഴികക്കല്ല് പ്രതിഫലിപ്പിക്കുന്നു.

കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ നവീകരണത്തിനും വിദ്യാഭ്യാസത്തിനും ഭാവി ദീർഘവീക്ഷണത്തിനും ഒപ്പം അറിവിൻ്റെയും സർഗ്ഗാത്മകതയുടെയും ഒരു വഴികാട്ടിയായി മാറിയിട്ടുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!