ഒരു വാഹനത്തിന് തീപിടിച്ചതിനാൽ ഹെസ്സ സ്ട്രീറ്റിൻ്റെ ദിശയിലുള്ള ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റിലെ ഗതാഗതം താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നതായി ദുബായ് പോലീസ് എക്‌സിൽ ഒരു ട്വീറ്റിൽ അറിയിച്ചു.
വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കാനും സുരക്ഷിതരായിരിക്കാനും ദുബായ് പോലീസ് അഭ്യർത്ഥിച്ചു.
#حالة_الطرق | حريق في مركبة على شارع الخيل الاول بالاتجاه الى شارع حصة وتم اغلاق الحركة مؤقتاً. يرجى أخذ الحيطة والحذر ورافقتكم السلامة. pic.twitter.com/QBTXlQmXa3
— Dubai Policeشرطة دبي (@DubaiPoliceHQ) February 24, 2024