ഈദ് അൽ ഫിത്തർ 2024 : അബുദാബിയിലെ സൗജന്യ പാർക്കിംഗ്, ടോൾ സമയങ്ങൾ അറിയാം

Eid Al Fitr 2024 -Free Parking in Abu Dhabi, Know Toll Timings

ഈദ് അൽ ഫിത്തർ പ്രമാണിച്ച് 2024 ഏപ്രിൽ 8 തിങ്കളാഴ്ച മുതൽ ഏപ്രിൽ 14 ഞായർ വരെ അബുദാബിയിൽ പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് അബുദാബി ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ അറിയിച്ചു.

അതുപോലെ ഏപ്രിൽ 8 തിങ്കളാഴ്ച മുതൽ ഏപ്രിൽ 14 ഞായർ വരെ ഡാർബ് ടോൾ ഗേറ്റുകളും സൗജന്യമായിരിക്കും. ഏപ്രിൽ 15 തിങ്കളാഴ്ച പതിവുപോലെ പണമടച്ചുള്ള പാർക്കിംഗ് പുനരാരംഭിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!