അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴകളിൽ 50% കിഴിവ് : സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന് പോലീസ്

50% discount on fines for traffic violations in Abu Dhabi- Police says fake news circulating on social media

അബുദാബി എമിറേറ്റിലെ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴകളിൽ 50% കിഴിവ് നൽകുന്നുവെന്ന് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

എന്നാൽ 50% കിഴിവ് എന്നത് വ്യാജവാർത്തയാണെന്നും നിലവിൽ ഗതാഗത നിയമലംഘനം നടന്ന് 60 ദിവസത്തിനകം പണം അടയ്ക്കുന്നവർക്ക് പിഴയിൽ 35 ശതമാനം ഇളവ് ലഭിക്കുമെന്നും അബുദാബി പോലീസ് അറിയിച്ചു. എന്നാൽ ഗുരുതരമായ ലംഘനങ്ങൾക്ക് ഈ ലഭിക്കില്ലെന്നും പോലീസ് അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!