ദുബായ് അൽഖൂസ് ഇൻഡസ്ട്രിയൽ ഏരിയ 2ൽ തീപിടിത്തം

A fire broke out in Dubai's Alkhus Industrial Area 2

ദുബായ് അൽഖൂസ് ഇൻഡസ്ട്രിയൽ ഏരിയ 2ൽ ഇന്ന് ജൂൺ 16 ന് ഉച്ചയ്ക്ക് 3 മണിയോടെ തീപിടിത്തമുണ്ടായതായി അധികൃതർ അറിയിച്ചു. അഗ്നിശമന സേനാംഗങ്ങൾ എത്തി തീയണക്കുന്നത് തുടരുകയാണ്. പോലീസ് പ്രദേശം വളഞ്ഞിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല 



				
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!