ഇന്ന് ജൂൺ 29 ന് യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ കനത്തതും , മിതമായതും, നേരിയതും, ചാറ്റൽമഴകൾ ഉൾപ്പെടെ വിവിധ തീവ്രതകളിലുള്ള മഴ അനുഭവപ്പെട്ടു.
ഷാർജയിലെ ഫിലി മേഖലയിൽ കനത്ത മഴയ്ക്കും ചെറിയ ആലിപ്പഴവർഷത്തിനും സാക്ഷ്യം വഹിച്ചു. ഷാർജയിലെ അൽ മാദത്തിലും മഴ പെയ്തു.
റാസൽഖൈമയിലെ “ഷൗക്ക”, “മുസ്സെയ്‌ലി” എന്നിവിടങ്ങളിൽ ഇടത്തരം മുതൽ നേരിയ മഴ പെയ്തതായും നാഷണൽ സെൻ്റർ ഫോർ മെറ്റീരിയോളജി പറഞ്ഞു.
https://twitter.com/ncmuae/status/1807022832842379357






