യുഎഇയിലുടനീളം സൗജന്യ കാർ പരിശോധനാ സേവനവുമായി ദുബായ് പോലീസ്

Dubai Police with free car inspection service across UAE

വേനൽക്കാലത്ത് താപനിലയിലെ തീവ്രമായ വർദ്ധനവ് കാരണം അപകടങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നതിനാൽ യുഎഇയിലുടനീളം സൗജന്യ കാർ പരിശോധനാ സേവനം നൽകുമെന്ന് ദുബായ് പോലീസ് അറിയിച്ചു.

യുഎഇയിൽ ഉടനീളമുള്ള ഓട്ടോപ്രോ (AutoPro) സെൻ്ററുകൾ സന്ദർശിച്ച് എല്ലാ സ്വകാര്യ കാർ ഉടമകൾക്കും ഈ സേവനം ഓഗസ്റ്റ് അവസാനം വരെ പ്രയോജനപ്പെടുത്താവുന്നതാണ്.

 

AutoPro കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാകുന്ന 10 വാഹന ആരോഗ്യ പരിശോധനകൾ താഴെ പറയുന്നവയാണ്

  • എസി & എയർ ഫിൽട്ടർ പരിശോധനകൾ
  • സീറ്റ് ബെൽറ്റുകളുടെ അവസ്ഥ പരിശോധിക്കൽ
  • വൈപ്പർ ബ്ലേഡുകളുടെ അവസ്ഥ പരിശോധിക്കൽ
  • വിൻഡ്‌ഷീഡ് വാഷർ ലിക്വിഡ് പരിശോധിക്കൽ
  • റേഡിയേറ്റർ ഹോസുകളുടെ അവസ്ഥ പരിശോധിക്കൽ
  • ബാറ്ററിയുടെ നില പരിശോധിക്കൽ
  • എഞ്ചിൻ ഓയിൽ & കൂളൻ്റ് ലെവൽ പരിശോധിക്കൽ
  • ടയറുകൾ മർദ്ദം അവസ്ഥ പരിശോധിക്കൽ
  • ലിക്വിഡ് നില പരിശോധിക്കൽ
  • ലൈറ്റ്‌സ് പരിശോധിക്കൽ
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!