ദുബായിൽ വേനൽ പ്രമോഷൻ്റെ ഭാഗമായി നാളെയും (ജൂലൈ 10 നും) മറ്റന്നാൾ (ജൂലൈ 11നും) 4 മെട്രോ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് സൗജന്യ ഐസ്ക്രീം നൽകുമെന്ന് ദുബായ് റോഡ്സ് & ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
നാളെ ജൂലൈ 10 ന് മഷ്റെക്ക്, ഇബ്ൻ ബത്തൂത്ത മെട്രോ സ്റ്റേഷനുകളിലും. മറ്റന്നാൾ ജൂലൈ 11 ന് ഇക്വിറ്റി, ഓൺപാസീവ് മെട്രോ സ്റ്റേഷനുകളിലും രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയായിരിക്കും സൗജന്യ ഐസ്ക്രീം ലഭിക്കുക.
آيس كريم مجاني في محطات المترو!🚆🍦
انضم إلينا في محطات المترو، لرحلة أكثر انتعاشًا، من خلال الآيس كريم اللذيذ!
الموقع:
محطتي مترو المشرق وابن بطوطة في 10 يوليو.
محطتي مترو إكويتي وأون باسيف في 11 يوليو.
من الساعة 11 صباحًا ولغاية 1 ظهرًا.#سعادتكم_أولويتنا pic.twitter.com/OEKt94sL6k— RTA (@rta_dubai) July 9, 2024