43-ാമത് ഷാർജ അന്താരാഷ്ട്രപുസ്തകമേള : ചിരന്തന സ്റ്റാൾ തമീം അബൂബക്കർ ഉദ്ഘാടനം ചെയ്തു

43rd Sharjah International Book Fair- Chiranthana Stall inaugurated by Tamim Abu Bakar

ഷാർജ: 43-ാമത് ഷാർജ അന്താരാഷ്ട്രപുസ്തകമേളയോടനുബന്ധിച്ചുള്ള ചിരന്തനയുടെയും ബാഷോ ബുക്സിൻ്റെയും സ്റ്റാൾ സാമൂഹ്യ പ്രവർത്തകൻ തമീം അബൂബക്കർ ഉദ്ഘാടനം ചെയ്തു.

പുന്നക്കൻ മുഹമ്മദലി (ചിരന്തന) അധ്യക്ഷത വഹിച്ചു.കെ.പി. കെ. വെങ്ങര,കുഴൂർ വിത്സൺ,അഷ്റഫ് കർള, സിദ്ദീഖ് കുറ്റിക്കാട്ടൂർ, അർഷദ് ബത്തേരി, സി.പി. ജലീൽ, മുസ്തഫ കുറ്റിക്കോൽ, കെ.വി. ഫൈസൽ, ടി.പി. അബ്ബാസ് ഹാജി, സി.പി. മുസ്തഫ, ഷംസീർ നാദാപുരം, ഷാഹുൽ ഹമീദ് തങ്ങൾ, റോയി, ടി.പി.അശറഫ് ,എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!