സോഷ്യൽ മീഡിയയിലൂടെ തൊഴിൽ തട്ടിപ്പുകൾ : മുന്നറിയിപ്പുമായി അബുദാബിയിലെ ഇന്ത്യൻ എംബസി

Employment scams through social media- Indian Embassy in Abu Dhabi warns

സോഷ്യൽ മീഡിയ തൊഴിൽ തട്ടിപ്പുകൾക്കും സൈബർ തട്ടിപ്പുകൾക്കും എതിരെ അബുദാബിയിലെ ഇന്ത്യൻ എംബസി പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി.

സോഷ്യൽ മീഡിയ തൊഴിൽ തട്ടിപ്പുകൾക്കും മറ്റ് സൈബർ കുറ്റകൃത്യങ്ങൾക്കും ഇന്ത്യൻ പൗരന്മാർ ഇരകളാകുന്ന നിരവധി സംഭവങ്ങളെത്തുടർന്നാണ് അബുദാബിയിലെ ഇന്ത്യൻ എംബസി ഒരു ഉപദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

മുന്നറിയിപ്പുകൾ താഴെ കൊടുക്കുന്നു.

Image

Image

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!