90 % വരെ ഡിസ്‌കൗണ്ട് : ദുബായിൽ ഈ വർഷത്തെ സൂപ്പർ സെയിൽ 4 ദിവസം

Up to 90% off December- This year's 3-day Super Sale starting 29th November in Dubai till 2

ദുബായിൽ നവംബർ 29 ന് ആരംഭിക്കുന്ന ഈ വർഷത്തെ 3 ദിവസത്തെ സൂപ്പർ സെയിൽ (3DSS) ഒരു അധിക ദിവസത്തേക്ക് കൂടി നീട്ടുന്നതായി അധികൃതർ ഇന്ന് ബുധനാഴ്ച പ്രഖ്യാപിച്ചു. അതായത് സൂപ്പർ സെയിൽ നവംബർ 29 മുതൽ ഡിസംബർ 2 വരെ നാല് ദിവസമുണ്ടായിരിക്കും.

ദുബായിലുടനീളമുള്ള മാളുകളിൽ ഉൾപ്പെടെ 3,000-ലധികം സ്റ്റോറുകളിലും 500 ബ്രാൻഡുകളിലും മെഗാ ഡീലുകളും 90 ശതമാനം വരെ കിഴിവുകളും ലഭ്യമാകും.

ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെൻ്റ് (DFRE) സംഘടിപ്പിക്കുന്ന ഈ സൂപ്പർ സെയിൽ, ഫാഷൻ, ചെരുപ്പുകൾ, ആക്സസറികൾ തുടങ്ങി ബ്യൂട്ടി,വെൽനസ്സ്, ഹോം, കിച്ചൺ വരെയുള്ള വൈവിധ്യമാർന്ന ഇനങ്ങൾ ഉൾക്കൊള്ളിച്ചുള്ളതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!