യുഎഇയിൽ 2024 ഡിസംബർ മാസത്തിലെ ഇന്ധനവിലകൾ പ്രഖ്യാപിച്ചു.

Fuel prices for the month of December 2024 have been announced.

യുഎഇയിൽ 2024 ഡിസംബർ മാസത്തിലെ ഇന്ധനവിലകൾ പ്രഖ്യാപിച്ചു.

ഡിസംബർ മാസത്തിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.61 ദിർഹമായിരിക്കും. നവംബറിൽ ഇതിന് 2.74 ദിർഹമായിരുന്നു. ഡിസംബറിൽ 13 ഫിൽസിന്റെ കുറവുണ്ടാകും.

സ്പെഷ്യൽ 95 ന് ഡിസംബർ മാസത്തിൽ 2.50 ദിർഹമായിരിക്കും. നവംബറിൽ ഇതിന് 2.63 ദിർഹമായിരുന്നു. ഡിസംബറിൽ 13 ഫിൽസിന്റെ കുറവുണ്ടാകും.

ഇ-പ്ലസ് കാറ്റഗറി പെട്രോൾ ലിറ്ററിന് ഡിസംബർ മാസത്തിൽ 2.43 ദിർഹമായിരിക്കും. നവംബറിൽ ഇതിന് 2.55  ദിർഹം ആയിരുന്നു. ഡിസംബറിൽ 12 ഫിൽസിന്റെ കുറവുണ്ടാകും.

ഡീസൽ ലിറ്ററിന് ഡിസംബർ മാസത്തിൽ 2.68 ദിർഹമായിരിക്കും. നവംബറിൽ ഇതിന് 2.67 ദിർഹമായിരുന്നു. ഡിസംബറിൽ ഒരു ഫിൽസ് കൂടും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!