ദുബായിൽ മുൻ ഭർത്താവിനെ സോഷ്യൽ മീഡിയ വഴി ഭീഷണിപ്പെടുത്തിയ ജർമ്മൻ യുവതിക്ക് 3 മാസം തടവ് ശിക്ഷ.

A German woman who threatened her ex-husband on social media in Dubai was sentenced to three months in prison.

ദുബായിൽ മുൻ ഭർത്താവിനെ സോഷ്യൽ മീഡിയ വഴി ഭീഷണിപ്പെടുത്തിയ 48 വയസ്സുള്ള ജർമ്മൻ യുവതിക്ക് ദുബായ് ക്രിമിനൽ കോടതി 3 മാസം തടവ് ശിക്ഷ വിധിച്ചു.

മുൻ ഭർത്താവിനേയും അയാളുടെ പങ്കാളിയെയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും വധഭീഷണി മുഴക്കുകയും 1.5 ബില്യൺ ഡോളർ വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. 2023 ഡിസംബർ 6, 7 തീയതികളിൽ ആണ് ഈ സംഭവം നടന്നത്.

കുട്ടികളുടെ സംരക്ഷണത്തെക്കുറിച്ചും ഒരു സംയുക്ത ഉടമസ്ഥതയിലുള്ള ബിസിനസ്സുമായി ബന്ധപ്പെട്ട കുടുംബവും സാമ്പത്തികവുമായ തർക്കങ്ങളാണ് ഈ സംഭവത്തിന് പ്രേരിപ്പിച്ചതെന്ന് ജർമ്മൻ യുവതി പറഞ്ഞതായി കോടതി രേഖകൾ വ്യക്തമാക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!