യുഎഇയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് 2025 ജനുവരി മുതൽ പുതിയ ചാർജിംഗ് ഫീസ്.

New charging fees for electric vehicles in vehicles from January 2025.

യുഎഇയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഇലക്‌ട്രിക് വെഹിക്കിൾ (EV) ചാർജിംഗ് ശൃംഖലയായ UAEV പുതിയ താരിഫുകൾ 2025 ജനുവരി മുതൽ പ്രാബല്യത്തിൽ കൊണ്ട് വരുമെന്ന് ഇന്ന് വ്യാഴാഴ്ച പ്രഖ്യാപിച്ചു.

ഇതനുസരിച്ച് 2025 ജനുവരി മുതൽ DC ചാർജറുകൾക്ക് ഒരു kWh-ന് 1.20 ദിർഹവും, വാറ്റും (VAT) ഈടാക്കും. AC ചാർജറുകൾക്ക് ഒരു kWh-ന് 0.70 ദിർഹവും, വാറ്റും (VAT) ഈടാക്കും.

അടുത്ത ചാർജിംഗ് സ്റ്റേഷൻ കണ്ടെത്തൽ, തത്സമയ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ, ലളിതമായ പേയ്‌മെൻ്റ് ഓപ്ഷനുകൾക്ക് UAEV മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!