ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്കായി ദുബായ് മെട്രോ സെൻ്റർപോയിൻ്റ്, GGICO സ്റ്റേഷനുകൾക്കിടയിൽ ദീർഘനേരം പ്രവർത്തിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
ഇതനുസരിച്ച് ദുബായ് മെട്രോ സെൻ്റർപോയിൻ്റ്, GGICO സ്റ്റേഷനുകൾക്കിടയിൽ 2024 ഡിസംബർ 28 മുതൽ ഡിസംബർ 30 വരെ പുലർച്ചെ 2 മണി വരെയാണ് പ്രവർത്തിക്കുക.