അബുദാബി ചേംബർ ചെയർമാൻ അഹമ്മദ് ജാസിം അൽ സാബിയുമായി വ്യവസായ മന്ത്രി പി.രാജീവ് അബുദാബിയിൽ കൂടിക്കാഴ്ച നടത്തി
ചേംബർ വൈസ് ചെയർമാൻ അലി സയീദ് അൽ ദാഹിരി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി. മാനേജിംഗ് ഡയറക്ടർ ഹരികിഷോർ, വ്യവസായ വകുപ്പ് ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആനി ജൂല തോമസ് എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.