2022-ൽ എമിറേറ്റിനെ നടുക്കിയ ഹൂതി ഡ്രോൺ ആക്രമണത്തിൻ്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് അബുദാബിയിലെ ഖലീഫ സിറ്റിയിലെ അൽ അസയിൽ സ്ട്രീറ്റ് എന്ന പ്രധാന റോഡിൻ്റെ പേര് അൽ നഖ്വ സ്ട്രീറ്റ് എന്ന് പുനർനാമകരണം ചെയ്തതായി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് ഇന്ന് വെള്ളിയാഴ്ച അറിയിച്ചു.
‘അൽ നഖ്വ’ എന്ന അറബി പദത്തിന് നിരവധി അർത്ഥങ്ങളുണ്ട്. ധീരത എന്നാണ് ഇതിനർത്ഥം.ഹൂതി ആക്രമണത്തോട് യുഎഇ എങ്ങനെ പ്രതികരിച്ചു എന്നതും ഇതിൽ ഉൾക്കൊള്ളുന്നു.