യുഎഇയിൽ 2025 ഫെബ്രുവരിയിലെ പെട്രോൾ ഡീസൽ വിലകൾ ഇന്ന് 2025 ജനുവരി 31 ന് പ്രഖ്യാപിച്ചു
ജനുവരിയിലെ 2.61 ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 13 ഫിൽസ് വർദ്ധിച്ച് ഫെബ്രുവരിയിൽ 2.74 ദിർഹം നൽകേണ്ടി വരും.
ജനുവരിയിലെ 2.50 ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 13 ഫിൽസ് വർദ്ധിച്ച് ഫെബ്രുവരിയിൽ 2.63 ദിർഹം നൽകേണ്ടി വരും.
ജനുവരിയിലെ 2.43 ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 12 ഫിൽസ് വർദ്ധിച്ച് ഫെബ്രുവരിയിൽ 2.55 ദിർഹം നൽകേണ്ടി വരും.
ജനുവരിയിലെ 2.68 ദിർഹവുമായി താരതമ്യപ്പെടുത്തുമ്പോൾ ഡീസൽ ലിറ്ററിന് 14 ഫിൽസ് വർദ്ധിച്ച് ഫെബ്രുവരിയിൽ 2.82 ദിർഹം നൽകേണ്ടി വരും.