കേരളത്തിലെ വിവിധ ക്യാമ്പസുകളിലെ പൂർവവിദ്യാർത്ഥികൾ ആഘോഷമാക്കുന്ന നൃത്തദൃശ്യങ്ങൾ ”ഓർമച്ചുവടുകൾ SEASON 2” മെയ് 25 ന് ദുബായ് Pad venue വിൽ നടക്കും.
CUBAA (Cochin University of BTech Alumni Association) ആണ് ഇത് അണിയിച്ചൊരുക്കുന്നത്.പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾക്ക് ഇപ്പോൾ രെജിസ്റ്റർ ചെയ്യാവുന്നതാണ്