യുഎഇയിലെമ്പാടുമുള്ള കാലാവസ്ഥ ഇന്ന് ചൂടും ഈർപ്പവും നിറഞ്ഞതായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ (NCM) പ്രവചിച്ചിട്ടുണ്ട്. ഇന്ന് താപനില 50°C ലേക്ക് അടുക്കാൻ സാധ്യതയുണ്ട്.
ഇന്നലെ ഞായറാഴ്ച്ച ഉച്ചയ്ക്ക് 1:30 ന് ഫുജൈറയിലെ തവിയേനിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 46.6°C ആയിരുന്നു.