ദുബായ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് അൽ വർഖയിലേക്ക് നേരിട്ട് പ്രവേശിക്കാനും പുറത്തുകടക്കാനും ഒരു പുതിയ എക്സിറ്റ് പോയിന്റ് അടുത്ത ആഴ്ച തുറക്കുമെന്ന് ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) പ്രഖ്യാപിച്ചു.
ഈ പുതിയ എക്സിറ്റ് പോയിന്റ് തുറക്കുന്നതോടെ വാഹനമോടിക്കുന്നവരുടെ യാത്രാ സമയം 20 മിനിറ്റിൽ നിന്ന് വെറും 3.5 മിനിറ്റായി (80% ) കുറയും. കൂടാതെ യാത്ര 5.7 കിലോമീറ്ററിൽ നിന്ന് വെറും 1.5 കിലോമീറ്ററായി കുറയും. നവീകരിച്ച റൂട്ട് മണിക്കൂറിൽ 5,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
RTA is set to open a new entry and exit point to Al Warqa directly from Sheikh Mohammed Bin Zayed Road early next week (start of June), aiming to facilitate smoother access to and from the neighbourhood. Once complete, the project will increase road capacity by 5,000 vehicles per… pic.twitter.com/QHYjV4EdnJ
— RTA (@rta_dubai) May 29, 2025