ട്രംപിൻ്റെ വെടിനിർത്തൽ പ്രഖ്യാപനത്തിനിടെ ഇസ്രയേലിൽ വീണ്ടും ഇറാൻ്റെ മിസൈലാക്രമണം.

Iran launches another missile attack on Israel amid Trump's ceasefire announcement.

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ വെടിനിർത്തൽ പ്രഖ്യാപനത്തിനിടെ ഇസ്രയേലിൽ ഇറാൻ്റെ മിസൈലാക്രമണം. തെക്കൻ ഇസ്രയേലിൽ നടന്ന ആക്രമണത്തിൽ മൂന്ന് പേർ കൊ ല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ബീർഷെബയിലെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ മിസൈൽ പതിച്ചതിനെത്തുടർന്ന് മൂന്ന് പേർ കൊ ല്ലപ്പെട്ടതായി ഇസ്രയേലി അധികൃതർ അറിയിച്ചു.

ഇറാൻ വീണ്ടും മിസൈലുകൾ വിക്ഷേപിച്ചിട്ടുണ്ടെന്നും പൊതുജനങ്ങൾ ഷെൽട്ടറുകളിൽ തുടരണമെന്നും ഇസ്രയേൽ പ്രതിരോധ സേന മുന്നറിയിപ്പ് നൽകുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!