രൂക്ഷമായ ദുർഗന്ധവും,വായു മലിനീകരണവും : മുസഫയിലെ വ്യാവസായിക കേന്ദ്രം പൂട്ടിച്ചു

Strong odor and air pollution- Industrial center in Musaffah closed

അമിതമായ വായു പുറന്തള്ളൽ ഉൾപ്പെടെയുള്ള പാരിസ്ഥിതിക നിയന്ത്രണങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് മുസഫയിലെ ഒരു വ്യാവസായിക കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ പരിസ്ഥിതി ഏജൻസി – അബുദാബി ( EAD) താൽക്കാലികമായി നിർത്തിവെപ്പിച്ചു.

പ്രദേശത്ത് രൂക്ഷമായ ദുർഗന്ധവും വായുവിന്റെ ഗുണനിലവാരം മോശമാകുന്നതുമായി ബന്ധപ്പെട്ട സമൂഹത്തിന്റെ പരാതികളെത്തുടർന്ന് നടത്തിയ നിരവധി പരിശോധനകളുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ നടപടി.

എമിറേറ്റിലുടനീളം പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പതിവായി നിരീക്ഷണവും പരിശോധനകളും തുടരുമെന്ന് ഏജൻസി പ്രസ്താവനയിൽ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!