പാകിസ്ഥാൻ vs യുഎഇ മത്സരം ഒരു മണിക്കൂർ വൈകി 7.30 ആരംഭിക്കും : യുഎഇ ബൗളിംഗ് തിരഞ്ഞെടുത്തു

Pakistan vs India match to start an hour late at 7.30- Planned bowling has been chosen

ഏഷ്യാ കപ്പിൽ  2025 ൽ  റഫറിയെ മാറ്റാതെ കളിക്കില്ലെന്ന് പറഞ്ഞ പാകിസ്ഥാൻ യുഎഇയുമായുള്ള ഇന്നത്തെ മത്സരം ബഹിഷ്‌കരിക്കുമെന്ന് പറഞ്ഞെങ്കിലും ടീം ഈ തീരുമാനത്തിൽ നിന്ന് പിന്മാറി അല്പം മുൻപ് ദുബായ് സ്റ്റേഡിയത്തിലെത്തി.

സെപ്റ്റംബർ 14 ന് നടന്ന മത്സരത്തിനിടെ ഇന്ത്യയുമായുള്ള ഹസ്തദാനം വിവാദത്തെത്തുടർന്നാണ് പാകിസ്ഥാൻ ടീം ടൂർണമെന്റിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ആലോചിച്ചത്.

തുടർന്ന് ഇന്ന് നടന്ന മാനേജ്‌മെന്റുമായുള്ള ചർച്ചയ്ക്ക് ശേഷം, ഇന്നത്തെ മത്സരം ഒരു മണിക്കൂർ വൈകി 7.30 ന് ആരംഭിക്കുമെന്ന് ടീം സമ്മതിച്ചു, ടോസ് വൈകുന്നേരം 6 മണിക്ക് പകരം 7 മണിക്ക് ആണ് നടന്നത്. ടോസ് നേടിയ യുഎഇ ബൗളിംഗ് തിരഞ്ഞെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!