മുഖ്യമന്ത്രി പിണറായി വിജയൻ നവംബറിൽ അബുദാബിയിലെത്തും

Chief Minister Pinarayi Vijayan to visit Abu Dhabi in November

മുഖ്യമന്ത്രി പിണറായി വിജയൻ ഹ്രസ്വ സന്ദർശനാർഥം അടുത്ത മാസം നവംബർ 9 ന് അബുദബിയിലെത്തും. . രാത്രി ഏഴിന് സിറ്റി ഗോൾഫ് ക്ലബിൽ നടക്കുന്ന സീകരണത്തിൽ മുഖ്യമന്ത്രി സംസാരിക്കും. മന്ത്രിമാർ, പ്രമുഖ വ്യക്തികൾ പരിപാടിയിൽ സംബന്ധിക്കും.

ഗൾഫ് സന്ദർശനത്തിൻ്റെ ഭാഗമായാണ് മുഖ്യമന്ത്രി യുഎഇയുടെ തലസ്ഥാന നഗരത്തിൽ എത്തുന്നത്. ഈമാസം സൗദി, ബഹറൈൻ, ഒമാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്ന മുഖ്യന്ത്രി നവംബറിൽ കുവൈത്തിലെ സന്ദർശനത്തിന് ശേഷമാകും അബുദാബിയിലെത്തുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!