ക്രീക്കിൽ വെള്ളത്തിൽ “പൊങ്ങിക്കിടക്കുന്ന” മ്യൂസിയം പ്രഖ്യാപിച്ച് വീണ്ടും ദുബായ്.

Sheikh Mohammed announces launch of Dubai Museum of Art that will float on water

ദുബായ് ക്രീക്കിൽ വെള്ളത്തിൽ “പൊങ്ങിക്കിടക്കുന്ന” ഒരു മ്യൂസിയം ഓഫ് ആർട്ട് ആരംഭിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തും പ്രഖ്യാപിച്ചു.

ദുബായുടെ ചൈതന്യവും കലാപരമായ സ്വത്വവും ഉൾക്കൊള്ളും വിധത്തിൽ രൂപകൽപന ചെയ്ത്‌ മ്യൂസിയം ക്രീക്കിന്റെ സൗന്ദര്യം വർധിപ്പിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. സർക്കാർ, സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി യാഥാർഥ്യമാക്കുക. പ്രശസ്ത‌ ജാപ്പനീസ് വാസ്‌തുശിൽപി തഡാവോ ആൻഡോ ആണ് മ്യൂസിയം രൂപകൽപന ചെയ്‌തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!