കല്യാണ്‍ ജൂവലേഴ്‌സിന്റെ ദുബായ് അല്‍ നഹ്ദ 2-ലെ പുതിയ ഷോറൂം കല്യാണി പ്രിയദർശൻ ഉദ്ഘാടനം ചെയ്‌തു
• യുഎഇ-യിൽ ശക്തമായ സാന്നിദ്ധ്യം ഉറപ്പിക്കുന്നു
• ആഡംബരപൂര്ണൽമായ ആഭരണ ഷോപ്പിംഗ് അനുഭവത്തിനൊപ്പം ഉത്സവകാല ഓഫറുകളും
ദുബായ് : ഇന്ത്യയിലെയും ഗൾഫ് ഫ് രാജ്യങ്ങളിലെയും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജുവലേഴ്സിന്റെ ദുബായ് അൽ നഹ്‌ദ 2 ലെ പുതിയ ഷോറും ഉപയോക്താക്കളുടെയും ആരാധകരുടെയും സാന്നിദ്ധ്യത്തിൽ സിനിമാതാരം കല്യാണി പ്രിയദർശൻ ഉദ്ഘാടനം ചെയ്‌തു.
യുഎഇ മേഖലയിലെ വിപണികളിൽ സാന്നിദ്ധ്യം ശക്തിപ്പെടുത്തുന്നതിനുള്ള കല്യാൺ ജൂവലേഴ്സിന്റെ ശ്രമങ്ങളിലെ പ്രധാന നാഴ നാഴികക്കല്ലാണ് ഈ പുതിയ ഷോറും ഇതോടെ കല്യാൺ ജുവലേഴ്‌സിന് യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ 23 സ്ഥലങ്ങളിൽ ഷോറൂമുകളായി
ദുബായ് അൽ നഹ്ദ 2-ൽ അൽ ഗുർ 212 ബിൽഡിം.5 ലെ ഷോറൂം നമ്പർ s ള്ള കല്യാൺ ജൂവലേഴ്‌സിൻ്റെ പുതിയ ഷോറൂമിൽ ശ്രദ്ധാപൂർവം രൂപകൽപ്പനചെയിത ആഡംബരപൂർണമായ ഷോപ്പിംഗ് അനുഭവവമാണ് ഒരുക്കിയിരിക്കുന്നത്.
സ്വർണം ഡയമണ്ട് അൺക് പ്ലാറ്റിനം പ്രഷ്യസ് സ്റ്റോൺസ് എന്നിവയുടെ വൈവിധ്യമാർന്ന ആഭരണ ഉപയോക്താക്കൾക്കായി ഒരുക്കിയിട്ടുണ്. ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുവാനും താരത്തെ കാണാനും ആശംസകൾ അർപ്പിക്കാനുമായി ധാരാളം ആരാധകരും ഉപയോക്താക്കളും എത്തിയിരുന്നു.
ദുബായിലെ കല്യാൺ ജുവലേഴ്‌സിൻ്റെ പുതിയ ഷോറൂം ഉദ്ഘാടനത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് കല്യാണി പ്രിയദർശൻ പൈതൃകത്തെ ആഘോഷിക്കുന്നതിനൊപ്പം സമകാലിക അഭിരുചികളെയും പരിഗണി പറഞ്ഞു. ഇന്ത്യയുടെ സമ്പന്നമായ കല്യാൺ ബ്രാൻഡിൻ്റെ അതിമനോഹരമായ ആഭരണ ഡിസൈനുകൾ പാരമ്പര്യത്തെ ആധുനികതയുമായി മനോഹരമായി ലയിപ്പിക്കുന്നവയാണ്. വിശ്വാസ്യതയ്ക്കും പാരമ്പര്യത്തിനും വിശിഷ്‌ടമായ കരവിരുതിനും പേരുകേട്ടതാണ് കല്യാൺ ജൂവലേഴ്‌സ് ദുബായിലെ ആഭരണപ്രേമികളുടെ പ്രധാന കേന്ദ്രമായി ഈ ഷോറും മാവും എന്ന കാര്യത്തിൽ ഉറപ്പുണ്ടെന്നും കല്യാണി പ്രിയദർശൻ പറഞ്ഞു.
അൽ നഹ്ദയിലെ പുതിയ ഷോറൂം തുറക്കുന്നതിലൂടെ യുഎഇ വിപണിയോടു ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയാണെന്ന് കല്യാൺ ജൂവലേഴ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു വർഷങ്ങളായി ഈ മേഖലയിലെ ഉപഭോക്താക്കൾ കല്യാൺ ജുവലേഴ്‌സിൽ വലിയ വിശ്വാസം അർപ്പിച്ചിട്ടുണ്ട്.
ഈ വിപുലീകരണം ആ വിശ്വാസത്തിന്റെ പ്രതിഫലനമാണ് കൂടുതൽ വളർന്നു കൊണ്ടിരിക്കുമ്പോഴും സുതാര്യതയും ഉപഭോക്തൃ സംതൃപ്തിയും അടിസ്ഥാനമാക്കിയുള്ള തടസങ്ങളില്ലാത്ത ലോകോത്തര ഷോപ്പിംഗ് അനുഭവം നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു
പുതിയ ഷോറും ഉദ്ഘാടനവും ഉത്സവകാലവും പ്രമാണിച്ച് ആഭരണങ്ങൾ വാങ്ങുന്നവർക്കായി കല്യാൺ ജുവലേഴ്‌സ് ആകർഷകമായ ഓഫറുകളും അവതരിപ്പിക്കുന്നുണ്ട്.
ഉപയോക്താക്കൾക്ക് പണിക്കൂലി 1.99 രമാനം മുതൽ മാത്രമായിരിക്കും ആരംഭിക്കുന്നത് ആറായിരം ദിർഹത്തിനോ അതിൽ കൂടുതലോ തുകയ്ക്ക് ഡയമണ്ട്, പോൾക്കി ആഭരണങ്ങൾ വാങ്ങുന്നവർക്ക് രണ്ടുഗ്രാം സ്വർണ നാണയം സൗജന്യമായി ലഭിക്കും 4000 മുതൽ 1999 ദിർഹം വരെ വിലയുള്ള ഡയമണ്ട്, പോൾക്കി ആഭരണങ്ങൾ വാങ്ങുന്നവർക്ക് ഒരു ഗ്രാം സ്വർണ നാണയം സൗജന്യമായി സ്വന്തമാക്കാം. ആറായിരം ദിർഹത്തിനോ അതിലധികമോ തുകയ്ക്ക് അൺകട്ട് പ്രഷ്യസ് സ്റ്റോൺ പ്ലാറ്റിനം ആഭരണങ്ങൾ വാങ്ങുന്നവർക്കും ഒരു ഗ്രാം സ്വർണ നാണയം സൗജന്യമായി നേടാം നവംബർ 10 വരെയാണ് ഈ സവിശേഷമായ ഓഫറിൻ്റെ കാലാവധി
കല്യാൺ ജൂവലേഴ്സിൽ നിന്ന് ആഭരണങ്ങൾ വാങ്ങുമ്പോൾ ശുദ്ധത ഉറപ്പ് നൽകുന്നതും വിശദമായ ഉത്പന്ന വിവരങ്ങളും കൈമാറ്റത്തിനും തിരികെ വാങ്ങുന്നതിനുമുള്ള സുതാര്യമായ നയങ്ങൾ ഉൾക്കൊള്ളുന്നതുമായ നാലുതല അഷ്വറൻസ് സാക്ഷ്യപത്രവും ലഭിക്കും. ആഭരണങ്ങൾക്ക് ജീവിതകാലം മുഴുവൻ സൗജന്യ മെയിൻറനൻസും ലഭിക്കും. ഉപയോക്താക്കൾക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാൻഡിൻ്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം ആഭരണശേഖരമായ മുദ്ര, ടെംപിൾ ആഭരണശേഖരമ്മയ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകൾ അടങ്ങിയ ഫ്ലോ, സോളിറ്റയർ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അൺകട്ട് ഡയമണ്ട് ശേഖരമായ അനോഖി, വിവാഹ ഡയമണ്ടുകൾ അടങ്ങിയ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടുകൾ അടങ്ങിയ ഹീരം പ്രഷ്യസ് സ്റ്റോൺ ആഭരണശേഖരമായ രംഗ്, നിറമുള്ള കല്ലുകളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും ശേഖരമായ ലൈല എന്നിങ്ങനെ കല്യാൺ ജുവലേഴ്‌സിൻ്റെ ജനപ്രിയ ഹൗസ് ബ്രാൻഡുകളെല്ലാം പുതിയ ഷോറൂമിൽ ലഭ്യമാണ്.
ബ്രാൻഡിനെക്കുറിച്ചും ആഭരണശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതൽ അറിയുന്നതിന് htts://www.kahanis om o സന്ദർശിക്കുക.




