വരും മണിക്കൂറുകളിൽ അസ്ഥിരമായ കാലാവസ്ഥ : വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കാനും, മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ദുബായ് പോലീസ്

Unstable weather conditions in the coming hours: Dubai Police urge caution and follow guidelines when driving

വരും മണിക്കൂറുകളിൽ അസ്ഥിരമായ കാലാവസ്ഥയുണ്ടാകുമെന്ന് ദുബായ് പോലീസ് ഇന്ന് ഡിസംബർ 18 വ്യാഴാഴ്ച്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബീച്ചുകളിൽ നിന്ന് വിട്ടുനിൽക്കാനും കപ്പൽയാത്ര ഒഴിവാക്കാനും താഴ്‌വരകൾ, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ, താഴ്ന്ന സ്ഥലങ്ങൾ എന്നിവ ഒഴിവാക്കാനും വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കാനും ബന്ധപ്പെട്ട അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!