ഖത്തറിലെ അൽ-ഉദൈദ് വ്യോമത്താവളത്തിൽനിന്ന് ചില സൈനിക ഉദ്യോഗസ്ഥരോട് ഒഴിയാൻ നിർദ്ദേശിച്ച് അമേരിക്ക

US orders some military personnel to evacuate Al-Udeid Air Base in Qatar

വാഷിങ്ടൺ: മിഡിൽ ഈസ്റ്റിലെ തങ്ങളുടെ ഏറ്റവും വലിയ സൈനിക താവളത്തിൽനിന്ന് ചില ഉദ്യോഗസ്ഥരോട് ഒഴിയാൻ യുഎസ് നിർദേശം നൽകി. ട്രംപ് ഭരണകൂടം ഇറാനെതിരെ സൈനിക നടപടിക്ക് ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾക്കിടെയാണിതെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഖത്തറിലെ അൽ-ഉദൈദ് വ്യോമത്താവളത്തിൽനിന്ന് ചില സൈനിക ഉദ്യോഗസ്ഥരോട് ഒഴിയാനാണ് നിർദേശിച്ചിരിക്കുന്നത്. ഇതൊരു മുൻ കരുതൽ നടപടിയെന്നാണ് യുഎസ് ഉദ്യഗസ്ഥർ നൽകുന്ന വിവരം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!