ദുബായിലെ ഡെലിവറി സെക്ടറിൽ എക്സലൻസ് അവാർഡ് ആരംഭിക്കുമെന്ന് ദുബായ് ആർ ടി എ

Dubai RTA announces launch of Excellence Awards in Dubai's delivery sector

ദുബായിലെ ഡെലിവറി കമ്പനികൾക്കിടയിൽ ആരോഗ്യകരമായ മത്സരം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള ഡെലിവറി സെക്ടർ എക്സലൻസ് അവാർഡ് ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു.

മേഖലയിലെ ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും വർദ്ധിപ്പിക്കുന്നതിനും ഈ അവാർഡ് സഹായിക്കുമെന്ന് അതോറിറ്റി അറിയിച്ചു.

മികച്ച പാട്ട്ണർ, സ്മാർട്ട് പ്ലാറ്റ്‌ഫോമുകളിലൂടെയും ആപ്പുകളിലൂടെയും മികച്ച ഡെലിവറി കമ്പനി, മികച്ച ഡെലിവറി കമ്പനി, മികച്ച ഡെലിവറി റൈഡർ എന്നിങ്ങനെ ഈ മേഖലയിലെ മികച്ച ഡ്രൈവർമാരെയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ അവാർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉയർന്ന സേവന ഗുണനിലവാര മാനദണ്ഡങ്ങളോടുള്ള പ്രതിബദ്ധതയ്ക്കും പ്രതിഫലം നൽകുകയും ചെയ്യും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!