മിഡിൽ ഈസ്റ്റിൽ CBSE 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ മാറ്റിവച്ചു.

CBSE Class 10 and 12 board exams postponed in the Middle East.

മിഡിൽ ഈസ്റ്റ് മേഖലകളിലെ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ മാറ്റിവച്ചതായി (CBSE) ഇന്ന് സർക്കുലർ പുറപ്പെടുവിച്ചു.

യുഎഇ, ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലെ സ്‌കൂളുകളിൽ മാർച്ച് 5 വ്യാഴാഴ്ചയും മാർച്ച് 6 വെള്ളിയാഴ്ചയും നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ ആണ് മാറ്റിവച്ചിരിക്കുന്നത്.

പുതുക്കിയ പരീക്ഷാതീയ്യതികൾ പിന്നീട് അറിയിക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!