ബഹ്റൈനിൽ പതിവ് ദൗത്യങ്ങൾ നിർവഹിക്കുന്നതിനിടെ ഇറാന്റെ മിസൈൽ ആ ക്ര മണത്തിൽ യുഎഇ സായുധ സേനയിൽ സിവിലിയൻ കോൺട്രാക്ടറായി ജോലി ചെയ്യുന്ന മൊറോക്കൻ പൗരൻ കൊ ല്ല പ്പെട്ടു. സംഭവത്തിൽ യുഎഇ പ്രതിരോധ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. ആക്രമണത്തിൽ യുഎഇ പ്രതിരോധ മന്ത്രാലയത്തിലെ അഞ്ച് അംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്.
രക്തസാക്ഷിയുടെ കുടുംബത്തിന് യുഎഇ മന്ത്രാലയം അഗാധമായ അനുശോചനം അറിയിച്ചു. പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.





