ഷാർജയിൽ കനത്ത മഴയെ തുടർന്ന് ഏർപ്പെടുത്തിയ സൗജന്യ പൊതു പാർക്കിംഗ് കാലാവധി ഇന്ന് അവസാനിക്കും

Free public parking in Sharjah to end tomorrow following heavy rains

ഷാർജയിൽ കഴിഞ്ഞയാഴ്ചയുണ്ടായ കനത്ത മഴയെ തുടർന്ന് ഏർപ്പെടുത്തിയ സൗജന്യ പൊതു പാർക്കിംഗ് കാലാവധി ഇന്ന് മാർച്ച് 30 തിങ്കളാഴ്ച്ച അവസാനിക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.

നാളെ മാർച്ച് 31 ചൊവ്വാഴ്ച്ച മുതൽ പെയ്ഡ് പാർക്കിംഗ് ആരംഭിക്കുമെന്നും ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.

ശരിയായ ഉപയോഗം ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ ഒഴിവാക്കുന്നതിനും എല്ലാ വാഹനമോടിക്കുന്നവരും ബാധകമായ പാർക്കിംഗ് ചട്ടങ്ങൾ പാലിക്കണമെന്ന് അതോറിറ്റി അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
error: Content is protected !!