ഇറാനിൽ നിന്നും ഇന്ന് വന്ന 5 ബാലിസ്റ്റിക് മിസൈലുകളും, 35 യുഎവികളും നിർവീര്യമാക്കിയതായി യുഎഇ : ഇന്ന് ഒരു മരണം കൂടി

UAE says it neutralized 5 ballistic missiles and 35 UAVs from Iran today!

ഇറാനിൽ നിന്ന് ഇന്ന് 2026 ഏപ്രിൽ 1 ബുധനാഴ്ച്ച വന്ന 5 ബാലിസ്റ്റിക് മിസൈലുകളും, 35 യുഎവികളും യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിർവീര്യമാക്കിയതായി യുഎഇ പ്രതിരോധമന്ത്രാലയം അറിയിച്ചു.

ഇറാനിയൻ ആ ക്ര മണത്തിന്റെ തുടക്കം മുതൽ, യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ 438 ബാലിസ്റ്റിക് മിസൈലുകളും, 19 ക്രൂയിസ് മിസൈലുകളും, 2012 യുഎവികളും നിർവീര്യമാക്കിയിട്ടുണ്ട്.

ആ ക്ര മണങ്ങളിൽ ഡ്യൂട്ടിയിലിരിക്കെ സായുധ സേനയിലെ രണ്ട് അംഗങ്ങൾക്ക് ജീവൻ നഷ്ടമായി, കൂടാതെ ഇന്ത്യ, പാകിസ്ഥാൻ, നേപ്പാളി, ബംഗ്ലാദേശ്, പലസ്തീൻ എന്നീ രാജ്യങ്ങളിലെ 9 പേർക്കും ഇന്നുവരെ ജീവൻ നഷ്ടമായിട്ടുണ്ട്. ഇന്നുവരെ 190 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!