കുറഞ്ഞ ചെലവിൽ അപ്പാർട്ട്മെന്റുകൾ വാങ്ങാൻ ദുബായിൽ വിപുലമായ അവസരമൊരുക്കിക്കൊണ്ട് ഒരു മേള !

Eden Heaven Real Estate

ഒരു ഡസൻ ടോപ് റിയൽ എസ്റ്റേറ്റ് ബിൽഡർമാരെയും ഡെവലപ്പർമാരെയും അണിനിരത്തിക്കൊണ്ട് ദുബായിൽ നടക്കുന്ന പ്രോപ്പർട്ടി എക്സിബിഷൻ വലിയ ശ്രദ്ധ നേടുന്നു. ഏദൻ ഹെവൻ റിയൽ എസ്റ്റേറ്റ് സംഘടിപ്പിക്കുന്ന ഈ മേള, സ്വന്തമായി ഒരു വീടെന്ന സ്വപ്നം മനസ്സിൽ സൂക്ഷിക്കുന്നവർക്കും റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇൻവെസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും മികച്ചൊരു അവസരമൊരുക്കിക്കൊണ്ടാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

 

മേളയിൽ എത്തുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഓപ്ഷനുകൾ തിരഞ്ഞെടുക്കാനും മികച്ച ഡീലുകളും സ്പെഷ്യൽ ഓഫറുകളും നേരിട്ട് കണ്ട് മനസ്സിലാക്കാനും അവസരമുണ്ട്.

ഓഗസ്റ്റ് 8, 9 തീയതികളിൽ രാത്രി 9 മണി വരെയാണ് പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്. ദുബായ് എയർപോർട്ട് ടെർമിനൽ 1ന് എതിർവശത്തുള്ള ലേ മെറിഡിയൻ ഹോട്ടലാണ് വേദി. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 058 58 496 78 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!