യുഎഇ പ്രസിഡന്റിനെ ഫോണിൽ വിളിച്ച് യു.എസ് പ്രസിഡന്റ്

UAE President receives phone call from US President

യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാനെ ഫോണിൽ വിളിച്ച് സംസാരിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

സംഭാഷണത്തിനിടെ, യു.എ.ഇയും അമേരിക്കയും തമ്മിലുള്ള സഹകരണത്തെക്കുറിച്ചും പരസ്പര താല്പര്യങ്ങൾ മുൻനിർത്തി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള വഴികളെക്കുറിച്ചും ശൈഖ് മുഹമ്മദും ട്രംപും ചർച്ച ചെയ്തു.

മധ്യപൂർവേഷ്യയിലെ (Middle East) ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും അവ പരിഹരിക്കുന്നതിനായി നിലവിൽ നടക്കുന്ന ശ്രമങ്ങളെക്കുറിച്ചും ഇരു നേതാക്കളും ആശയവിനിമയം നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!