കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ യുഎഇ പര്യടനം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി എ എ കെ ഗ്രുപ്പിന്റെ നേതൃത്വത്തിൽ പ്രമുഖ നേതാക്കൾ അൽ അവീർ മാർക്കറ്റിൽ സന്ദർശനംനടത്തുന്നു.
കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, രാഘവൻ എം.പി,ആന്റോ ആന്റണി എം.പി,അഡ്വ: എൻ ഷംസുദ്ദീൻ എംഎൽഎ, മുൻ- എംഎൽഎ അബ്ദുറഹ്മാൻ രണ്ടത്താണി
തുടങ്ങിയ നേതാക്കൾ 9/1/2019 ബുധനാഴ്ച രാവിലെ 8 മണിക്കാണ് മാർക്കറ്റ്സന്ദർശിക്കുന്നത്.
ജനുവരി 11 നാണ് രാഹുൽ ഗാന്ധി ദുബായിൽ പ്രവാസി സമൂഹത്തെ ചെയ്യുന്നത്.