കെ എം സി സി നാദാപുരം മണ്ഡലം സെക്രട്ടറി റഫീഖ് എസ് കെ നാദാപുരം ദുബായിൽ നിര്യാതനായി. നാദാപുരം പുളിക്കൽ സ്വദേശിയാണ്. ഇന്നലെ രാത്രി അജ്മാനിലെ തന്റെ മുറിയിൽ ഉറക്കത്തിനിടയിലായിരുന്നു മരണം സംഭവിച്ചത്.
സ്കൂർ കുനിയിൽ പരേതനായ മമ്മുവിന്റെയും മമ്മിയുടെയും മകനാണ്. ഭാര്യ:ശരീഫ, സഹോദരങ്ങൾ: നിസാർ, റമീസ്, റൗഫ്.