രാഹുലിന്റെ പ്രസംഗം കേൾക്കാൻ ഒത്തു ചേർന്ന ജന സാഗരത്തെ നോക്കി പ്രസംഗിച്ചപ്പോൾ ആവേശഭരിതരായ ജനങ്ങളെ ഉൾക്കൊള്ളാൻ ഇത് പോലെ ഒരു സ്റ്റേഡിയം കൂടി വേണമെന്ന് PK കുഞ്ഞാലിക്കുട്ടി MP അഭിപ്രായപ്പെട്ടു.
പ്രശസ്തമായ നെഹ്രുവിയൻ പാരമ്പര്യത്തിലേക്ക് ഇന്ത്യയെ തിരിച്ചു കൊണ്ടു വരാൻ രാഹുൽ ഗാന്ധിക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. വിദേശ മണ്ണിൽ ആയതു കൊണ്ടു രാഷ്ട്രീയം പറഞ്ഞു കൊണ്ടു ഒരു ആക്രമണം താൻ നടത്തുന്നില്ലെന്നും കുഞ്ഞാലികുട്ടി അറിയിച്ചു.
https://www.facebook.com/newskarnataka/videos/444135732793015/