ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,55,874 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 614 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,67,753 പേര്‍ രോഗമുക്തരായി. നിലവില്‍ 22,36,842 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
https://twitter.com/ANI/status/1485817822395924489