യു എ ഇയിൽ പുതിയതായി 2,163 കോവിഡ് രോഗികൾ കൂടി, 3 മരണങ്ങളും #feb2

Newly added 2,163 covid patients in the UAE, 3 deaths # feb2

യു എ ഇയിൽ ആക്റ്റീവ് കോവിഡ് കേസുകൾ 67,000 കടന്നു.  ഇന്ന് 2022 ഫെബ്രുവരി 2 ന് പുതിയ 2,163  കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3 കോവിഡ് മരണങ്ങളും രേഖപ്പെടുത്തി.

2,163 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം  849,305 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,251 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1303 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 779,466  ആയി.

നിലവിൽ യു എ ഇയിൽ 67,588സജീവ കോവിഡ് കേസുകളാണുള്ളത്. 497,827 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 2,163  പുതിയ കേസുകൾ കണ്ടെത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!