യുഎഇ – ഇന്ത്യ യാത്ര : ഇന്ത്യയിൽ വാക്സിന്‍റെ 2 ഡോസും എടുത്തിട്ടുണ്ടെങ്കിൽ യാത്രയ്ക്ക് മുന്‍പുളള PCR ടെസ്റ്റ് വേണ്ടെന്ന് സ്‌പൈസ് ജെറ്റും

UAE-India trip: SpiceJet to cancel pre-trip PCR test if 2 doses of vaccine have been taken in India

യുഎഇ – ഇന്ത്യ യാത്രക്കായി ഇന്ത്യയില്‍ നിന്ന് കോവിഡ് വാക്സിന്‍റെ രണ്ട് ഡോസും എടുത്തിട്ടുണ്ടെങ്കിൽ യാത്രയ്ക്ക് മുന്‍പുളള പിസിആർ ടെസ്റ്റ് വേണ്ടെന്ന് സ്‌പൈസ് ജെറ്റും അറിയിച്ചു.

ഇന്ത്യയിൽ കോവിഡ് -19 വാക്സിനേഷന്റെ രണ്ട് ഡോസുകളും എടുത്ത യാത്രക്കാരെ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് 72 മണിക്കൂറിനുള്ളിൽ എടുക്കുന്ന ആർടി-പിസിആർ പരിശോധനകളിൽ നിന്ന് ഒഴിവാക്കിയതായി സ്‌പൈസ് ജെറ്റ് യാത്രാ അപ്‌ഡേറ്റിൽ അറിയിച്ചു. എന്നാൽ എയർസുവിധ പോർട്ടലിൽ ഇന്ത്യയില്‍ നിന്ന് എടുത്ത കോവിഡ് വാക്സിന്‍റെ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം.

ഇന്ത്യയിൽ നിന്ന് കോവിഡ് വാക്‌സിനുകൾ എടുത്ത യുഎഇയിലെ സന്ദർശകർക്കാണ് ഈ പുതിയ യാത്രാ അപ്‌ഡേറ്റ് കൂടുതലും പ്രയോജനം ചെയ്യുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!