അബുദാബി വിമാനത്താവളവുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ എക്സ്പ്രസ് ഇന്ന് ഒരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2022 മാർച്ച് 10 മുതൽ, പ്രാദേശിക സമയം രാവിലെ 10 മണി മുതൽ എല്ലാ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ‘ടെർമിനൽ 1’ൽ എത്തിച്ചേരുകയും പുറപ്പെടുകയും ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്. എയർ ഇന്ത്യ എക്സ്പ്രസ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്
https://twitter.com/FlyWithIX/status/1497445886682857475?ref_src=twsrc%5Egoogle%7Ctwcamp%5Eserp%7Ctwgr%5Etweet






