ഷാർജയിലെ അൽ ഹംരിയ മേഖലയിലെ മരുഭൂമിയിൽ നിന്ന് മോട്ടോർ സൈക്കിൾ അപകടത്തിൽ പരിക്കേറ്റ 19 കാരിയായ ഒമാനി പെൺകുട്ടിയെ ചൊവ്വാഴ്ച വൈകുന്നേരം ആശുപത്രിയിലേക്ക് എയർ ലിഫ്റ്റ് ചെയ്തു.
ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ രക്ഷപ്പെടുത്താൻ നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെന്റർ ( NSRC) ഷാർജ പോലീസിന്റെ ഏകോപനത്തോടെയാണ് മെഡിക്കൽ ഒഴിപ്പിക്കൽ ദൗത്യം നടത്തിയത്.
അപകടത്തിൽ പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതായും എൻഎസ്ആർസിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. എല്ലാ കോവിഡ് -19 മുൻകരുതൽ നടപടികളും ഉറപ്പാക്കിക്കൊണ്ട്, ഒരു ഹെലികോപ്റ്ററിന്റെ സഹായത്തോടെ, ഇരയെ അൽ