യു എ ഇയിലെ പുതിയതായി 347 കോവിഡ് കേസുകൾ മാത്രം / നിലവിൽ 27,207 ആക്റ്റീവ് കോവിഡ് കേസുകൾ / ഇന്നും കോവിഡ് മരണമില്ല #March20

Only 347 new covid cases in UAE / Currently 27,207 Active covid cases / No covid death yet # March20

യു എ ഇയിൽ ഇന്ന് 2022 മാർച്ച് 20 ന് പുതിയ 347 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1011 പേർക്ക് രോഗമുക്‌തിയും രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് മരണങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല.

347 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 887,729  ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,302 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1011 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 858,217 ആയി. 332,605 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 367 പുതിയ കേസുകൾ കണ്ടെത്തിയത്. നിലവിൽ യു എ ഇയിൽ 27,207 സജീവ കോവിഡ് കേസുകളാണുള്ളത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!