ഒമാനില്‍ പാറ ഇടിഞ്ഞ് വീണ് അപകടം : 6 പേർക്ക് ദാരുണാന്ത്യം

Rockfall in Oman: Six killed in road mishap

ഒമാനില്‍ പാറ ഇടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായതായി സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രി വിലായത്തില്‍ അല്‍ ആരിദ് പ്രദേശത്ത് ഇന്നലെ ശനിയാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. പരുക്കേറ്റ നാലു പേരെ രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.

നിരവധി പേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണു വിവരം. ഇവര്‍ക്കായി സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമുകളുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. 50ന് മുകളില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്തിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!