ഡിമാന്റ് കൂടിയതിനാൽ ഓഹരികൾ വിൽക്കുന്നതിന്റെ എണ്ണം DEWA വീണ്ടും വർദ്ധിപ്പിച്ചു.

DEWA again increased the number of shares sold due to high demand.

ഡിമാന്റ് കൂടിയതിനാൽ ഓഹരികൾ വിൽക്കുന്നതിന്റെ എണ്ണം ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA) വീണ്ടും വർദ്ധിപ്പിച്ചു. നേരത്തെ 850 കോടിയോളം ഓഹരികൾ വിൽക്കാനാണ് തിരുമാനമെടുത്തിരുന്നത്. ഇന്ന് ഏപ്രിൽ 2 ന് അത് 900 കോടിയാക്കി ഓഹരികളുടെ എണ്ണം വർദ്ധിപ്പിച്ചിരിക്കുകയാണ്.

ഈ വർദ്ധനവ് റീറ്റെയ്ൽ ഇൻവെസ്റ്റെർസ് വിഭാഗത്തിൽപെടുന്നവർക്കാണ് ഗുണം ചെയ്യുക. ആദ്യം പ്രഖ്യാപിച്ചപ്പോൾ 6.5 ശതമാനവും തുടർന്ന് കഴിഞ്ഞ ആഴ്ച്ച 17 ശതമാനം ആക്കിയും വർദ്ധിപ്പിച്ചിരുന്നു. ഇപ്പോൾ അത് 18 % ആകിയിരിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!