യുഎഇയുടെചില ഭാഗങ്ങളിൽ ഇന്ന് ചൊവ്വാഴ്ച മഴ പെയ്തതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് അറിയിച്ചു. വേഗപരിധി കുറച്ചിട്ടുണ്ടെങ്കിൽ വാഹനമോടിക്കുന്നവർ ഓവർഹെഡ് ഇലക്‌ട്രോണിക് ഇൻഫർമേഷൻ ബോർഡുകൾ പരിശോധിക്കണമെന്ന് പോലീസ് നിർദേശിച്ചു.
ദേശീയ കാലാവസ്ഥാ കേന്ദ്രം അൽ ഐനിൽ മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അബുദാബിയുടെ ചില ഭാഗങ്ങളിൽ NCM മഴ മുന്നറിയിപ്പും നൽകിയിരുന്നു. ഗാർഡൻ സിറ്റി എന്നറിയപ്പെടുന്ന അൽ ഐനിൽ കഴിഞ്ഞ ആഴ്ചകളിൽ മഴ പെയ്തിരുന്നു. അടുത്ത രണ്ട് ദിവസത്തേക്കും കൂടുതൽ മഴ പെയ്യുമെന്നാണ് പ്രവചനം.
الامارات : الان هطول أمطار الخير على خطم الشكلة بمدينة العين #مركز_العاصفة
19_7_2022 pic.twitter.com/Isk24J4MKC— مركز العاصفة (@Storm_centre) July 19, 2022
الامارات : الان هطول أمطار الخير على خطم الشكلة بمدينة العين #مركز_العاصفة
19_7_2022 pic.twitter.com/5UP0d2Svj5— مركز العاصفة (@Storm_centre) July 19, 2022