നാളെ ഒക്ടോബർ 20 വ്യാഴാഴ്ച അബുദാബി അൽ ദഫ്ര മേഖലയിലെ ഘായത്തി സിറ്റിയിലെ സിവിൽ ഡിഫൻസിന്റെയും മറ്റ് പങ്കാളികളുടെയും സഹകരണത്തോടെ നടത്തുന്ന ഫീൽഡ് എക്സൈസുകളെ കുറിച്ച് അബുദാബി പോലീസ് നിവാസികൾക്ക് മുന്നറിയിപ്പ് നൽകി,
പരിസരത്ത് നിന്ന് മാറി നിൽക്കണമെന്നും ഫോട്ടോയെടുക്കരുതെന്നും ആണ് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
ഫീൽഡ് എക്സൈസിന്റെ ലക്ഷ്യം സന്നദ്ധത വിലയിരുത്തുകയും പ്രതികരണം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ്.
#Notice | #AbuDhabi Police and the Abu Dhabi Civil Defense Authority, in collaboration with partners, will conduct an exercise on Thursday morning, October 20, 2022, in "Ghayathi City," Al Dhafra region.
The exercise's goal is to assess readiness and improve response.— شرطة أبوظبي (@ADPoliceHQ) October 19, 2022