യുഎഇയിൽ നിന്നും കേരളത്തിലേക്ക് നവംബറിൽ ഏറ്റവും കുറഞ്ഞ നിരക്കുകൾ എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചു.
2022 ഒക്ടോബർ 30 മുതൽ എയർ ഇന്ത്യ എക്സ്പ്രസ് ആദ്യമായി കണ്ണൂർ – ദുബായ് സർവീസുകൾ ആരംഭിക്കുന്നു. ദുബായിൽ നിന്നും കണ്ണൂരിലേക്ക് 300 ദിർഹവും, കണ്ണൂരിൽ നിന്നും ദുബായിലേക്ക് 10,989 രൂപയുമാണ് നിരക്ക്.
നവംബറിൽ ദുബായിൽ നിന്നും കൊച്ചിയിലേക്കുള്ള ടിക്കറ്റുകൾക്ക് 345 ദിർഹമാണ് നിരക്ക്. അതേസമയം കൊച്ചിയിൽ നിന്നും ദുബായിലേക്ക് 11,999 രൂപയുമാണ് നിരക്ക്.
നവംബറിൽ ഷാർജയിൽ നിന്നും കൊച്ചിയിലേക്കുള്ള ടിക്കറ്റുകൾക്ക് 325 ദിർഹമാണ് നിരക്ക്. അതേസമയം കൊച്ചിയിൽ നിന്നും ഷാർജയിലേക്ക് 11,474 രൂപയുമാണ് നിരക്ക്.
https://twitter.com/FlyWithIX/status/1583785751359401984?cxt=HHwWgMDR4fyv3vorAAAA
https://twitter.com/FlyWithIX/status/1585911616977006592?cxt=HHwWgMCj8dGNpYIsAAAA
https://twitter.com/FlyWithIX/status/1585873964282220544?cxt=HHwWgMCoufv9k4IsAAAA